Monday 5 June 2017

 നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  പച്ചപ്പ്‌  നിലനിർത്തുന്നതിനായി   ലോക പരിസ്ഥിതി ദിനത്തിൽ  മുള്ളേരിയ എ യു പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  നവാഗത വിദ്യാർത്ഥികൾ  നൂറു  വൃക്ഷ തൈകൾ കഴിഞ്ഞ വര്ഷം  ആരംഭിച്ച സീഡ് ന്റെ ആരണ്യകം കുട്ടിവനത്തിനോട് ചേർന്ന്  നട്ടു പിടിപ്പിച്ചു പരിപാലിക്കുവാൻ പ്രതിജ്ഞ എടുത്തു. പി ടി എ  പ്രസിഡന്റ്  ശ്രീധരൻ ബേങ്ങത്തട്ക ഉത്ഘാടനം ചെയ്തു .ഹെഡമാസ്റ്റർ അശോക അരളിത്തായ,N  ,ഗോപാലകൃഷ്ണ , അരവിന്ദാക്ഷൻ ,,അബ്ദുൾറഹിമാൻ ,ഗുരുവായൂരപ്പ ഭട്ട് ,രാകേഷ് ,പ്രേമ  എന്നിവർ നേതൃത്വO നൽകി .




No comments:

Post a Comment