Tuesday 2 September 2014

GOLDEN JUBILEE DONATION

ಮುಳ್ಳೇರಿಯ ಎ ಯು ಪಿ  ಶಾಲಾ ಹಳೆ ವಿದ್ಯಾರ್ಥಿ ಸಂಘದ  ಶ್ರೀ ಗಣೇಶ ಮುಳ್ಳೇರಿಯ  ( ಜರ್ಮನಿ) ಅವರು ಶಾಲಾ ಸುವರ್ಣ ಮಹೋತ್ಸವಕ್ಕೆ ಉದಾರವಾಗಿ ಧನ ಸಹಾಯ ನೀಡಿದರು.ಶಾಲಾ ಮೇನೇಜರ್ ಡಾ/ ವಿ ಕೇಶವ ಭಟ್ ಧನಸಹಾಯ ಸ್ವೀಕರಿಸಿದರು.ಹಳೆ ವಿದ್ಯಾರ್ಥಿಸಂಘದ   ಪದಾಧಿಕಾರಿಗಳಾದ ನಾರಾಯಣ ಮಾಸ್ತರ್,ಹರಿಪ್ರಸಾದ್,ರಮಾನಂದ ರಾವ್,ಚಂದು ಮಾಸ್ತರ್,ಶಿವಕೃಷ್ಣ ಭಟ್,ಆರ್ ಕೆ ರಾಘವನ್ ಮತ್ತಿತರು ಉಪಸ್ಥಿತರಿದ್ದರು.


എ യു പി സ്കൂൾ മുള്ളെരിയ  ഗൊൽഡെൻ ജുബിലീയുടെ ഭാഗമായി പൂര്വ വിദ്യാർഥി സംഘടനയുടെ ഗണേഷ് മുള്ളെരിയ  (ജർമ്മനി ) നല്കിയ സംഭാവന മേനേജർ ഡാ വി കേശവ ഭട്ട് ഏറ്റുവാങ്ങി .പൂര്വ വിദ്യാർഥി സംഘടനയുടെ നാരായണ മാസ്റ്റർ ,ഹരി പ്രസാദ്‌ ,ചന്ദു മാസ്റ്റർ ,ആർ കെ രാഘവൻ,ശിവകൃഷ്ണ ഭട്ട് ,രാമാനന്ദ രാവ്, പി ടി എ പ്രസിഡന്റ് ഗോവിന്ദൻ എന്നിവര് ഉണ്ടായിരുന്നു.

No comments:

Post a Comment