എ യു പി സ്കൂൾ മുള്ളേരിയയിലെ ഫോറെസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരള വനവകുപ്പിന്റെ മാർഗ നിർദ്ദേശത്തോടെ ഹരിതകേരളം ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഉത്ഘാടനം പി ടി എ
വൈസ് പ്രസിഡന്റ് ശ്രീ. മനു.കെ നിർവഹിച്ചു .മഴവെള്ളം ഒലിച്ചുപോകാത്ത നിലയിൽ ചാലുകൾ കീറി മരവും പൂതൈകളും വെച്ചുപിടിപ്പിച് മണ്ണൊലിപ്പ് തടയുക ,മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ അവസരമൊരുക്കാതിരിക്കുക ,ഉദ്യാന നിര്മാണത്തിലൂടെ അന്യം നിന്നുപോകുന്ന ചിതശലഭങ്ങൾക്കും പക്ഷികൾക്കും കൂടൊരുക്കക തുടങ്ങിയ ലക്ഷ്യത്തോടെയാണ് 40 വിദ്യാർത്ഥികളും കോ ഓർഡിനേറ്ററും അടങ്ങുന്ന സ്കൂളിലെ ഫോറെസ്റ്റ്റി ക്ലബ് പ്രവർത്തനം തുടങ്ങിയത് .ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,എം സാവിത്രി ടീച്ചർ ,പ്രേമ ടീച്ചർ എന്നിവർ സംസാരിച്ചു .

No comments:
Post a Comment