Friday, 28 October 2016




എ യു പി സ്കൂൾ മുള്ളേരിയയിലെ  ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.10.16രക്ഷിതാക്കൾക്ക് ഓറിയെന്റേഷൻ   ക്ലാസ് നൽകി .ഇന്നത്തെ സമൂഹത്തിൽ ഹിന്ദി ഭാഷപഠിച്ചാലുള്ള   നേട്ടത്തെക്കുറിച്ചു വിശദമായ അറിവ് നേടാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടായി.
                     പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ ചേർന്നപരിപാടി കുമ്പള ബി.പി .ഓ  ശ്രീ .കുഞ്ഞികൃഷ്ണൻ  ഉദ്‌ഘാടനം ചെയ്തു .മുതിർന്ന ഹിന്ദിപ്രചാരകും പെർഡാല നവജീവൻ സ്കൂളിലെ അധ്യാപകനുമായ  ശ്രീ.നടരാജരാജ് ക്ലാസ് നടത്തി.ഹെഡ്മാസ്റ്റർ  അശോക അരളിതയാ ,ഹിന്ദി അദ്ധ്യാപിക എം .സാവിത്രി ,  ജില്ലാപഞ്ചായത്തിലെ  സതീഷ്‌കുമാർ എന്നിവർ ആശംസിച്ചു .


                                    എം .സാവിത്രി
മുള്ളേരിയ,                          (hindi teacher,aups mulleria)
                                    Mob: 9497842076    
23.10.2016                                





No comments:

Post a Comment