HAND WASHING DAY CELEBRATED IN THE SCHOOL ON 15 OCT 2016
എ യു പി സ്കൂൾ മുള്ളേരിയയിലെ "സീഡിന്റെ " നേതൃത്വത്തിൽ ലോക കൈ കഴുകൽ ദിനാചരണം നടത്തി .ദിവസവും സോപ്പ് ഉപയോഗിച്ച് കൈകഴുകു ന്നതുകൊണ്ടു എളുപ്പത്തിലും ചിലവുകുറഞ്ഞതുമായ രോഗ പ്രധിരോധമാർഗവും അതിലൂടെ ജീവൻ രക്ഷിക്കാനും സാധിക്കുമെന്ന അറിവ് കുട്ടികളിലൂടെ ഓരോ വീടുകളിലും അതുവഴി സമൂഹം മുഴുവൻ പരത്തുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം .
കൈകഴുകലിന്റെ പ്രാധാന്യം ഉൾകൊണ്ട പ്രതിജ്ഞ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളിൽ പ്രത്യേക ചേർന്ന അസ്സെംബ്ലിയിൽ ഏറ്റുപറഞ്ഞു .ഓരോ കുട്ടികൾക്കും ഓരോ സോപ്പ് വീതം വിതരണം ചെയ്തുകൊണ്ട് സോപ്പ് ഉപയിഗിച്ചു കൈ കഴുകുന്നതിന്റെ രീതി മുള്ളേരിയ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ശ്രീമതി ബിന്ദു പറഞ്ഞുകൊടുത്തു .
സ്കൂളിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തട്ക
അധ്യക്ഷത വഹിച്ചു .അശോക അരളിതയാ ,അരവിന്ദാക്ഷൻ ,സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ എന്നിവർ സംസാരിച്ചു .സീഡ് റിപ്പോർട്ടർ നിഗില.പി നന്ദി പറഞ്ഞു .

No comments:
Post a Comment