Thursday, 25 August 2016


എ യു പി സ്കൂൾ മുള്ളേരിയ - മാതൃഭൂമി സീഡ് .


 സ്കൂൾ വഴിയരികിലുള്ള മാലിന്യ കൂമ്പാരം സീഡ് കോ ഓർഡിനേറ്റർ  എം.സാവിത്രി ടീച്ചറുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനമായ ഇന്ന് 40 സീഡ്പ്രവർത്തകരും മുള്ളേരിയ ശിവശക്തി ക്ലബ് അംഗങ്ങളും ചേർന്ന് നീക്കംചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീധരൻ ബേങ്ങത്തടുക്കയും സ്കൂൾഹെഡ്മാസ്റ്റർ അശോക അരളിത്തയയും വേണ്ട മാർഗനിർദേശം നൽകി .

No comments:

Post a Comment