എ യു പി സ്കൂൾ മുള്ളേരിയയിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23.10.16രക്ഷിതാക്കൾക്ക് ഓറിയെന്റേഷൻ ക്ലാസ് നൽകി .ഇന്നത്തെ സമൂഹത്തിൽ ഹിന്ദി ഭാഷപഠിച്ചാലുള്ള നേട്ടത്തെക്കുറിച്ചു വിശദമായ അറിവ് നേടാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടായി.
പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ ചേർന്നപരിപാടി കുമ്പള ബി.പി .ഓ ശ്രീ .കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .മുതിർന്ന ഹിന്ദിപ്രചാരകും പെർഡാല നവജീവൻ സ്കൂളിലെ അധ്യാപകനുമായ ശ്രീ.നടരാജരാജ് ക്ലാസ് നടത്തി.ഹെഡ്മാസ്റ്റർ അശോക അരളിതയാ ,ഹിന്ദി അദ്ധ്യാപിക എം .സാവിത്രി , ജില്ലാപഞ്ചായത്തിലെ സതീഷ്കുമാർ എന്നിവർ ആശംസിച്ചു .
മുള്ളേരിയ, (hindi teacher,aups mulleria)
23.10.2016