Wednesday, 16 August 2017

ഭക്ഷ്യസുരക്ഷ, ജലസുരക്ഷ ,കാലാവസ്ഥ സുരക്ഷ, കേരളം നിലനിൽക്കാൻ
പക്ഷിമഘട്ടത്തെ രക്ഷിക്കുക  എന്ന മുദ്രാവാഖ്യവുമായി  "പക്ഷിമഘട്ട സംരക്ഷണ ഏകോപനസമിതി" നടത്തുന്ന  കേരളത്തിലുടനീളമുള്ള  യാത്രയുടെ ഉത്ഘാടനം  ആഗസ്ത് 16 നു 3 മണിക്ക്  വെള്ളരിക്കുണ്ടിൽ വെച്ചുനടന്നു .ചടങ്ങിൽ വെച്ച്  ലോക പരിസ്ഥിതി ബാലാവകാശ പ്രവർത്തകൻ ശ്രീ .പ്രഫുല്ല  സാമന്തറ ( ഒറീസ്സ) സീഡ് കോ ഓർഡിനേറ്റർ  സാവിത്രി ടീച്ചറെ സ്നേഹോപകരം നൽകി അനുമോദിച്ചു .


Thursday, 3 August 2017






ഹിന്ദി പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ  പ്ലക്കാർഡുകളും  വായനക്കാർഡുകളും തയ്യാറാക്കി  ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുന്നത്  എല്ലാ കുട്ടികൾക്കും ഗുണകരമാകുന്നു.




Wednesday, 2 August 2017








കളിച്ചുകൊണ്ട് പഠിക്കുക. ഹിന്ദി പഠനത്തോടൊപ്പം  കളിയും.
മുള്ളേരിയ  എ യു പി സ്കൂളിലെ  കുട്ടികൾ  ഇടവേളകളിൽ  പേപ്പർ കൊണ്ട്  പല രൂപങ്ങളും വസ്തുക്കളും നിർമ്മിക്കുവാൻ  പഠിക്കുന്നു .കൂടെ നിന്ന് മാർഗ നിർദേശം നൽകുവാൻ ഹിന്ദി ടീച്ചറും .ഹിന്ദിയിൽ  അക്ഷരം പഠിച്ച കുട്ടികൾ വാക്കുകൾ സ്വായത്തമാക്കുമ്പോൾ  അതിന്റെ  രൂപവും തയ്യാറാക്കുന്നു.വായനക്കാർഡുകളോടൊപ്പം  ഇത്തരം  പ്രവർത്തനങ്ങൾ  കുട്ടികളെ  ഉത്സാഹികളും  ഓര്മശക്തിയുള്ളവരുമാക്കുന്നു