Thursday, 16 March 2017










      മുള്ളേരിയ  എ യു പി സ്കൂളിൽ  കുമ്പള  ബി ആർ സിയുടെ  ആഭിമുഖ്യത്തിൽ കാറഡുക്ക  പഞ്ചായത്ത് ലെവൽ  വിദ്യാഭ്യാസ  മികവോത്സവം 2017 നടന്നു .പഞ്ചായത്ത് വികസനസമിതി ചെയർപേഴ്സൺ  രേണുകാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  കാറഡുക്ക പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി .സ്വപ്ന .ജി ഉത്ഘാടന0 ചെയ്തു .ബി ആർ സിയിലെ  സുരേഷ് മാസ്റ്റർ ,പി ഇ സി  സെക്രട്ടറി  അന്ദ്രുഞ്ഞി,മാനേജർ  ഡോക്ടർ വി വി രമണ ,ശ്രീധരൻ ബേങ്ങത്തട്ക ,സിന്ധു ,എന്നിവർ ആശംസകൾ നേർന്നു .ഹെഡ്മാസ്റ്റർ  അശോക അരളിത്തായ  സ്വാഗതവും  അബ്ദുൽ റഹിമാൻ നന്ദിയും പറഞ്ഞു .
           പഞ്ചായത്തിലെ മുഴുവൻ പ്രൈമറി സ്കൂളുകളും  പങ്കെടുത്തിരുന്നു .സ്കൂളിലെ  കഴിഞ്ഞ വർഷത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ  പ്രബന്ധവും മികവിലേക്കു നയിച്ച  പ്രക്രിയയുടെ നേര്കാഴ്ചകളും  ഉത്പന്നങ്ങളും  പ്രദർശിപ്പിച്ചിരുന്നു .മികച്ച പ്രവർത്തനം കാഴ്ച വെച്ച  മുള്ളേരിയ  എ യു പി സ്കൂളിനെ മണ്ഡലതലത്തിൽ  നടക്കുന്ന മികവോത്സവത്തിലേക്ക്  തെരഞ്ഞെടുത്തിരിക്കുന്നു .

Saturday, 4 March 2017

HINDI  DRAMA-"HUM SUB SUMAN YEK UPAVAN MEY"  BY STUDENTS OF AUPS MULLERIA IN CONNECTION WITH HINDI FEST 2017